വൈയക്തിക ചിന്തകൾ
2013 ജൂലൈ 26, വെള്ളിയാഴ്ച
പീഡന നീതിന്യായം
കേസ്സെന്താ?
പീഡനം
ലാസ്റ്റെന്താ?
സെയിം, യുവറോണർ!
വിധിയെന്താ?
ആറുമാസം; ആറായിരം.
സെയിം ഫോർ ദിസ്; നെക്സ്റ്റ്!
യെസ്സ്,യുവറോണർ!
2013 ജൂലൈ 7, ഞായറാഴ്ച
റോഡു മരണ പരിപാലനം
ഇന്നെത്ര
?
ഇരുപത്തെട്ട്
(
മരിച്ചവർ
)
ഇന്നെലെയോ
?
പത്തൊമ്പത്
ടിപ്പറെത്ര
?
കാറെത്ര
?
ബൈക്കെത്ര
?
4 ; 8; 16
ഗുഡ്
!
ഗ്രേറ്റ്
റേഷ്യോ
! NH
എത്ര
? SH
എത്ര
?
അദർ
റോഡെത്ര
?
14 ; 8 ; 6
ഡ
ണ്!
ലെറ്റസ്
മൂവോ
ണ്
റ്റു
ദ
നെക്സ്റ്റ്
!
അസംബ്ലി
ടൈം
!
യെസ്സ്
സർ
;
മീഡിയ
വെയിറ്റിംഗ്
സർ
!
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)