2013 ജൂലൈ 26, വെള്ളിയാഴ്‌ച

പീഡന നീതിന്യായം


കേസ്സെന്താ?

പീഡനം

ലാസ്റ്റെന്താ?

സെയിം, യുവറോണർ!

വിധിയെന്താ?

ആറുമാസം; ആറായിരം.

സെയിം ഫോർ ദിസ്‌; നെക്സ്റ്റ്!

യെസ്സ്,യുവറോണർ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ