2013 ജൂലൈ 7, ഞായറാഴ്‌ച

റോഡു മരണ പരിപാലനം



ഇന്നെത്ര?

ഇരുപത്തെട്ട് ( മരിച്ചവർ )

ഇന്നെലെയോ?

പത്തൊമ്പത്

ടിപ്പറെത്ര? കാറെത്ര ? ബൈക്കെത്ര ?

4 ; 8; 16

ഗുഡ്! ഗ്രേറ്റ് റേഷ്യോ! NH എത്ര ? SH എത്ര? അദർ റോഡെത്ര?

14 ; 8 ; 6

ണ്‍‍! ലെറ്റസ് മൂവോണ്‍ റ്റു നെക്സ്റ്റ്! അസംബ്ലി ടൈം!


യെസ്സ് സർ; മീഡിയ വെയിറ്റിംഗ് സർ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ